അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ 700 ലിറ്റര്‍ വെള്ളം സൗജന്യമായി ലഭിക്കും: കേജരിവാള്‍
Dec 25, 2013, 23:41 IST
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിക്കാര്‍ക്ക് 700 ലിറ്റര്‍ വെള്ളം സൗജന്യമായി ലഭിക്കുമെന്ന് ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഗാസിയാബാദിലെ കൗഷാമിയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കേജരിവാള്‍ ഇക്കാര്യമറിയിച്ചത്.
ഡിസംബര്‍ 26ന് നടത്താനുദ്ദേശിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെച്ചതായും കേജരിവാള്‍ അറിയിച്ചു. ഗവര്‍ണറില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കാത്തതിനെതുടര്‍ന്നാണിത്. അതേസമയം പ്രധാനപ്പെട്ട 18 കാര്യങ്ങള്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും കേജരിവാള്‍ വ്യക്തമാക്കി.
ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അദ്ദേഹം എന്റെ അടുത്തുവന്നു, പദവികള്‍ ആവശ്യമില്ലെന്ന് അറിയിച്ചു. ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് അറിയിച്ചു. തനിക്ക് യാതൊരു അസംതൃപ്തിയുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വിനോദ് കുമാര്‍ ബിന്നിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കേജരിവാളിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിന് അണ്ണാ ഹസാരെയെ താന്‍ വ്യക്തിപരമായി ക്ഷണിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കി.
SUMMARY: New Delhi: Delhi chief minister-designate Arvind Kejriwal today said, the entire power distribution in the capital will be audited and the people of Delhi will get 700 litres free water within 24 hours of AAP taking over power.
Keywords: National, AAP, Arvind Kejriwal, Delhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.