നിതിന്‍ ഗഡ്കരി ക്യൂ നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത് കേജരിവാള്‍; യഥാര്‍ത്ഥ ആം ആദ്മി നേതാവെന്ന് വിശേഷണം
Aug 20, 2015, 12:55 IST
നിതിന്‍ ഗഡ്കരി ഒരു യഥാര്‍ത്ഥ ആം ആദ്മി നേതാവാണെന്നും ചിത്രത്തിന്റെ അടിക്കുറിപ്പില്‍ കേജരിവാള്‍ വിശേഷിപ്പിച്ചു.
മന്ത്രിപദവി ചൂഷണം ചെയ്ത് പ്രത്യേക പരിഗണന സ്വന്തമാക്കുന്ന ജനപ്രതിനിധികളാണ് നമുക്ക് ഏറേയും. ഡല്‍ഹിക്ക് തിരിക്കാനായി ഇന്‍ഡിഗോ വിമാനത്തിനായി കാത്തുനില്‍ക്കുന്ന ഗഡ്കരിയുടെ ചിത്രം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
SUMMARY: No, we are not talking about the Chief Minister who's at loggerheads with the BJP but Uttara Kejriwal whose niece took a picture of Gadkari standing in line to get on a plane.
Keywords: Union Minister, Nithin Gadkari, Queue, Uttara Kejriwal,
Union Minister Shri Nitin Gadkari in queue to board Indigo flight from Nagpur to Delhi like any ordinary citizen - no VIP culture....true Aam aadmi (pic tkn by my niece on the same flight )
Posted by Uttara Kejriwal on Monday, August 17, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.