ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍: തീവ്രവാദബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്ന് ബാംഗ്ലൂരില്‍ ഡോക്ടര്‍ അറസ്റ്റിലായി. ഡോ നയൂം സിദ്ദീഖ് എന്നയാളാണ് അറസ്റ്റിലായത്. ബാംഗ്ലൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ഞായറാഴ്ച വൈകിട്ടാണ് നയൂം സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഒരു ലാപ്ടോപും മൊബൈല്‍ ഫോണും 10,000 രൂപയും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ തീവ്രവാദബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്ന് അറസ്റ്റിലായവര്‍ക്ക് സഹായമെത്തിച്ചുനല്‍കിയത് നയൂം സിദ്ദീഖാണെന്ന വിവരത്തെതുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസങ്ങളില്‍ കര്‍ണാടകയില്‍ 18 പേരെ തീവ്രവാദ ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധിക്കപ്പെട്ട സംഘടനകളായ ലഷ്കര്‍-ഇ-ത്വയിബ, ഹര്‍ക്കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി എന്നീ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞദിവസങ്ങളില്‍ കര്‍ണാടകയില്‍ 18 പേരെ തീവ്രവാദ ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധിക്കപ്പെട്ട സംഘടനകളായ ലഷ്കര്‍-ഇ-ത്വയിബ, ഹര്‍ക്കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി എന്നീ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
SUMMERY: Bangalore: Another terror suspect has been arrested in Bangalore. The Bangalore City Crime Branch picked up Dr Nayueem Siddique last evening on the basis of information provided by those already arrested
Keywords: National, Arrest, Terror suspect, Bangalore, Doctor, Lashkar-e-Taiba (LeT), Harkat-ul-Jihad-al-Islami (HuJI)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

