Republic Day | റിപബ്ലിക് ദിനപരേഡ്: കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി നല്‍കി പ്രതിരോധമന്ത്രാലയം
Jan 13, 2023, 10:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) റിപബ്ലിക് ദിനപരേഡില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി. പ്രതിരോധമന്ത്രാലയമാണ് അനുമതി നല്‍കിയത്. കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് പരേഡില്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല.
പ്രതിപക്ഷം ബിജെപി സര്‍കാരിനെതിരെ ഇത് ആയുധമാക്കിയിരുന്നു. ഡെല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചിരുന്നു. 'നാരീശക്തി' എന്ന ആശയമാണ് കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് ഉപയോഗിക്കുന്നത്. തുടര്‍ചയായി 14-ാം വര്‍ഷമാണ് കര്‍ണാടക നിശ്ചലദൃശ്യം അവതരിപ്പിക്കുന്നത്.
Keywords: News, National, Republic Day, Karnataka, Karnataka tableau to participate in Republic Day parade.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

