കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ കൈകടത്താനൊരുങ്ങി യെഡ്യൂരപ്പ; ദളിതനൊപ്പം ഭക്ഷണം കഴിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗലൂരു: (www.kvartha.com 01.07.2017) കോണ്‍ഗ്രസ് വോട്ടു ബാങ്കില്‍ കൈകടത്താനൊരുങ്ങി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെഡ്യൂരപ്പ. ദളിതനും മുന്‍ മന്ത്രിയുമായ എസ് സോമശേഖറിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ച യെഡ്യൂരപ്പ 2018 ഏപ്രിലില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേയ്ക്ക് തിരിച്ചെത്താനുള്ള കരുനീക്കത്തിലാണ്.

രാമകൃഷ്ണ ഹെഗ്‌ഡേയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു സോമശേഖര്‍. സിദ്ദരാമയ്യയുടെ സഹപാഠിയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പില്‍ നാല്പത് ശതമാനത്തോളം ദളിത് വോട്ടുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് യെഡ്യൂരപ്പ. അങ്ങനെ 150 സീറ്റുകള്‍ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയും യെഡ്യൂരപ്പ പങ്കുവെച്ചു.

 കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ കൈകടത്താനൊരുങ്ങി യെഡ്യൂരപ്പ; ദളിതനൊപ്പം ഭക്ഷണം കഴിച്ചു

സോമശേഖരനുമൊത്തുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം യെഡ്യൂരപ്പ കോളറിലേയ്ക്ക് തിരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: “It’s a historic occasion, sir. For the first time, India will have a Dalit President and an OBC Prime Minister,” says S Somesekar, meticulously dressing the first morsel of idli in three blobs of chutneys adorning the fine white bone china plate.

Keywords: National, Karnataka,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia