ന്യൂഡല്‍ഹി: (www.kvartha.com 03.06.2016) ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഉമര്‍ ഖാലീദ് രാജ്യദ്രോഹിയല്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു.
ധീരനും സത്യസന്ധനുമായ ഉമര്‍ ഖാലീദിന് പക്ഷേ പക്വതയില്ലെന്നും ഇനിയും പഠിക്കാനുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലീദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കുമെതിരായ അച്ചടക്ക നടപടി സ്‌റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി വിധിക്ക് തൊട്ടുപിന്നാലെയായിരുന്നു കട്ജുവിന്റെ ട്വീറ്റ്.
ഏപ്രില്‍ 25നായിരുന്നു യൂണിവേഴ്‌സിറ്റി അധികൃതര്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷീകത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയെ തുടര്‍ന്നായിരുന്നു വിവാദങ്ങള്‍.
SUMMARY: New Delhi: Former Press Council of India chairman and Supreme Court of India judge Markandey Katju on Wednesday tweeted that JNU student Umar Khalid was not a traitor.
Keywords: New Delhi, Former Press Council of India, Chairman, Supreme Court of India, Judge, Markandey Katju, Wednesday, Tweeted, JNU, Student, Umar Khalid, Traitor.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.