ഛത്തീസ്ഗഡിലും രാജസ്ഥാനിലും ജെഡി(യു) ഇടതുപക്ഷത്തിനൊപ്പം

 


ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഛത്തീസ്ഗഡിലും രാജസ്ഥാനിലും ജെഡി(യു) ഇടതുപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മല്‍സരിക്കും. ഇതുസംബന്ധിച്ച് ജെഡിയു പ്രസിഡന്റ് ശരത് യാദവും ജനറല്‍ സെക്രട്ടറിമാരായ ജാവേദ് റാസ, അരുണ്‍ ശ്രീവാസ്തവ, കെ.സി ത്യാഗി എന്നിവര്‍ സിപിഐസിപിഎം എന്നീ പാര്‍ട്ടികളുമായി ചര്‍ച്ചനടത്തി.

സിപിഎം, സിപിഐ, സമാജ് വാദി പാര്‍ട്ടി, ജനത ദള്‍ (സെക്കുലര്‍) എന്നീ പാര്‍ട്ടികളാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ ഒറ്റക്കെട്ടായി മല്‍സരിക്കുന്നത്.

ഛത്തീസ്ഗഡിലും രാജസ്ഥാനിലും ജെഡി(യു) ഇടതുപക്ഷത്തിനൊപ്പംഛത്തീസ്ഗഡില്‍ സം യുക്ത മോര്‍ച്ച എന്ന പേരിലാണ് ജെഡിയു അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഒന്നിക്കുന്നത്. ഒക്ടോബര്‍ 30ന് നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകും.

SUMMARY: New Delhi: Despite Congress warming to it, Nitish Kumar's JD(U) has decided to contest the upcoming Assembly polls in some states in alliance with CPI(M) and CPI, an indication that the Bihar Chief Minister is keeping his options open.

Keywords: Naional news, Assembly Elections, JD(U), Left parties, Chhattisgarh, Rajasthan polls, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia