മോഡിയുമായി സഖ്യമുണ്ടാക്കുമെന്ന് പറഞ്ഞ നേതാവിനെ ജയലളിത പുറത്താക്കി
May 15, 2014, 13:41 IST
രാഷ്ട്രീയപരമായ വിത്യസ്ത നിലപാടുകളാണെങ്കിലും നരേന്ദ്ര മോഡിയും ജയലളിതയും നല്ല സുഹൃത്തുക്കളാണെന്ന് കഴിഞ്ഞ ദിവസം മലൈസാമി വ്യക്തമാക്കിയിരുന്നു.
മോഡി പ്രധാനമന്ത്രിയായാല്‍ ജയലളിത അദ്ദേഹവുമായി സഖ്യമുണ്ടാക്കുമെന്നും മലൈസാമി പറഞ്ഞിരുന്നു. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മലൈസാമി തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള സഖ്യത്തെക്കുറിച്ച് സൂചന നല്‍കിയത്. എന്നാലിത് ജയലളിതയെ പ്രകോപിപ്പിക്കുകയും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അദ്ദേഹത്തെ പുറത്താക്കുകയുമായിരുന്നു.
SUMMARY: Chennai: A day after he indicated that the AIADMK may support the NDA after poll results are announced, senior leader K Malaisamy was on Thursday expelled by party chief J Jayalalithaa for “bringing disrepute to the party”.
Keywords: Tamil Nadu, J Jayalalithaa, K Malaisamy, Narendra Modi, Elections 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.