SWISS-TOWER 24/07/2023

ജയലളിത മൂന്ന് മന്ത്രിമാരെ പുറത്താക്കി

 


ADVERTISEMENT

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത മൂന്ന് മന്ത്രിമാരെ പുറത്താക്കി പകരം പുതുമുഖങ്ങളായ മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. രാജ് ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. ആരോഗ്യമന്ത്രി വി.എസ്.വിജയ്, ടൂറിസം മന്ത്രി ഗോകുല്‍ ഇന്ദിര, വിദ്യാഭ്യാസ, യുവജനക്ഷേമ, നിയമമന്ത്രി എന്‍.ആര്‍.ശിവപതി എന്നിവരാണ് പുറത്തു പോയവര്‍.

ജയലളിത മൂന്ന് മന്ത്രിമാരെ പുറത്താക്കിടി.പി.പൊന്നാച്ചി, വൈഗെയ്‌ചെല്‍വന്‍, കെ.സി.വീരമണി എന്നിവരാണ് പുതിയ മന്ത്രിമാര്‍. ഇവര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.

SUMMARY: Chennai: Tamil Nadu Chief Minister J. Jayalalithaa today inducted three new faces into her cabinet while dropping three ministers.

Keywords: National news, Raj Bhavan, Recommendation, Chief minister, Governor, K Rosaiah, Dropped, VS Vijay, Minister for health, Gokula Indira, Minister for tourism, NR Sivapathy, Minister for school education, Youth welfare, Law, Courts and prisons,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia