ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍: അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ഹാജരായി. ചെന്നൈയില്‍ നിന്ന് രാവിലെ എട്ടരയ്ക്ക് പ്രത്യേക വിമാനത്തിലാണു ജയലളിത ബാംഗ്ലൂരില്‍ എത്തിയത്.
ഇതേ കേസില്‍ ഒക്ടോബറില്‍ ജയലളിതയില്‍ നിന്നു കോടതി നേരിട്ടു മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും മൊഴി നല്‍കാന്‍ ജയലളിത എത്തിയത്. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള ജയലളിതയുടെ ഹര്‍ജി നേരത്തെ സുപ്രിം കോടതി തള്ളിയിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 66കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നതാണ് കേസ്. ജയലളിതയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ബാംഗ്ലൂരില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
Keywords: Jayalalitha, Court, Bangalore, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.