പരിശുദ്ധ ക അ്ബയില്‍ ശിവ പ്രതിഷ്ഠ; വാട്ട്‌സ് ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ച് കശ്മീരില്‍ വര്‍ഗീയ കലാമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ് മാത്രം; അറസ്റ്റില്ല!

 


ADVERTISEMENT

ജമ്മു: (www.kvartha.com 05.10.2015) ജമ്മുവിലെ രജൗരിയില്‍ സംഘര്‍ഷം. പ്രദേശത്ത് വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി ജനറല്‍ സെക്രട്ടറിക്കും പന്ത്രണ്ടോളം അനുയായികള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നാണ് സംഘര്‍ഷം.

ഇവിടെ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്ന് ആരോപിച്ച് മുസ്ലീങ്ങള്‍ പ്രക്ഷോഭത്തിലാണ്.

വാട്ട്‌സ് ആപ്പിലൂടെ പുണ്യ ക അ്ബയില്‍ ശിവനെ പ്രതിഷ്ഠിച്ച ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി അതം പ്രകാശിനെതിരെയാണ് പോലീസ് കേസെടുത്തത്. എന്നാല്‍ അതം പ്രകാശിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.

പരിശുദ്ധ ക അ്ബയില്‍ ശിവ പ്രതിഷ്ഠ; വാട്ട്‌സ് ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ച് കശ്മീരില്‍ വര്‍ഗീയ കലാമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ് മാത്രം; അറസ്റ്റില്ല!


SUMMARY: Tension in Rajouri area of Jammu continued to simmer after a BJP general secretary and the PRO of a senior party leader were booked along with dozen others for allegedly trying to incite communal discord in the area.

Keywords: Jammu Kashmir, Communal clash, BJP,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia