എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പോലീസുകാര്‍ അഴിയെണ്ണും
Jun 3, 2013, 14:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പരാതി ലഭിച്ചിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കുറ്റത്തിന് ഇരയായവരെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ തീരുമാനത്തിനു പിന്നില്‍.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ചില സാഹചര്യത്തില്‍ കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് പോലീസുകാരില്‍ നിന്ന് നിശ്ചിത പിഴ ഈടാക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച കേസില്‍ സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ പോലീസ്, സ്‌റ്റേഷനുകള്‍ തമ്മിലുള്ള അതിര്‍ത്തി ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസവും വീഴ്ചയും വരുത്തുയെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിക്കുന്നു.

Keywords : New Delhi, Police, FIR, Jail, National, Delhi Gang Rape, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.