ജമ്മു: കശ്മീരിലെ റിയാസി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസുകാര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. മൂന്ന് പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
തല്‍ വാരയിലെ കുടിയേറ്റ ക്യാമ്പില്‍ നിന്നും പെണ്‍കുട്ടിയെ വ്യാഴാഴ്ച വൈകിട്ട് പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് മേത്ത, സത്വീര്‍ സിംഗ്, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ കര്‍നൈല്‍ സിംഗ് എന്നിവരാണ് പ്രതികള്‍.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെതുടര്‍ന്ന് മര്‍ഹി ഏരിയയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. പ്രതികളിലൊരാളായ സത് വീര്‍ ഒളിവിലാണ്.
ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം വനിതാ സംരക്ഷണ ക്യാമ്പിലേയ്ക്ക് മാറ്റി. ബലാല്‍സംഗത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ റോഡ് ഉപരോധിക്കുകയും കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുകയും ചെയ്തു.
SUMMARY: Jammu: A teenage girl was allegedly abducted and gang-raped by three police personnel in Jammu and Kashmir's Reasi district, about 70 kms from Jammu.
Keywords: National news, Jammu, Teenage girl, Allegedly, Abducted, Gang-raped, Three police personnel, Jammu and Kashmir, Reasi district, Jammu.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.