SWISS-TOWER 24/07/2023

ജമ്മുകശ്മീര്‍ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ശൊഹാദ ബ്രിഗേഡ് ഏറ്റെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജമ്മു: വ്യാഴാഴ്ച കാതുവ പോലീസ് സ്‌റ്റേഷനിലും സാംബ സൈനീക ക്യാമ്പിലും നടത്തിയ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ശൊഹാദ ബ്രിഗേഡ് എന്ന സംഘടന ഏറ്റെടുത്തു. ശൊഹാദയുടെ വക്താവ് സമിഉല്‍ഹഖ് ഒരു പ്രമുഖ ന്യൂസ് ഏജന്‍സിയുമായി ഫോണിലൂടെ സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടത്തിയത് ശൊഹാദയാണെന്ന് വ്യക്തമാക്കിയത്. പ്രദേശവാസികളായ മൂന്ന് പേരായിരുന്നു ആക്രമണത്തില്‍ പങ്കെടുത്തതെന്നും മൂന്ന് പേരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും വക്താവ് പറഞ്ഞു.

വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ജമ്മുവില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പോലീസ് സ്‌റ്റേഷനുകളിലും സൈനീക ക്യാമ്പുകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജമ്മുകശ്മീര്‍ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ശൊഹാദ ബ്രിഗേഡ് ഏറ്റെടുത്തു

നാലു സൈനീകരടക്കം 13പേരാണ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 5 പോലീസുകാരും ലഫ്റ്റനന്റ് കേണല്‍ ബിക്രംജീത് സിംഗും ഉള്‍പ്പെടും.

SUMMARY: Jammu: As the Army operation has ended in the twin terror attacks in Kathua and Samba district in Jammu region, the terror group known as 'Shohada Brigade' claimed the responsibility for carrying the attacks.

Keywords: Srinagar, Terrorists, attack, Death, Military, Message, Obituary, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia