ബീഹാറില്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് പാളംതെറ്റി: 12 പേര്‍ക്ക് പരിക്ക്
Sep 12, 2012, 18:43 IST
ADVERTISEMENT
ബെഗുസരായ്: ബീഹാറില്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റിയതിനെത്തുടര്‍ന്ന് 12 പേര്‍ക്ക് പരിക്കേറ്റു. ബച്ച്വാര റെയില്‍ വേ സ്റ്റേഷനുസമീപമാണ് അപകടമുണ്ടായത്.
ദനാപൂര്‍-ജയ്നഗര്‍ ഇന്റര്‍സിറ്റി എക്സ്പ്രസാണ് പാളം തെറ്റിയത്. എസ്.എല്‍.ആര് 13226 നമ്പര്‍ കോച്ച് പാളം തെറ്റി ഇലക്ട്രിസിറ്റി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പാളം തെറ്റിയ ഉടനെ നിരവധി യാത്രക്കാര്‍ കോച്ചില്‍ നിന്നും പുറത്തേയ്ക്ക് ചാടി. അപകടത്തെതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
SUMMERY: Begusarai: As many as 12 people were injured on Wednesday when a coach of Danapur-Jainagar Intercity Express derailed near Bachhwara railway station in Bihar's Begusarai district, official sources said.
Keywords: National, Train derails, Injured, Bihar, Begusarai, Danapur-Jainagar,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

