Emergency Landing | യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ഇന്‍ഡിഗോ ജിദ്ദ-ഡെല്‍ഹി വിമാനം അടിയന്തരമായി തിരിച്ചിറക്കി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ ജിദ്ദ-ഡെല്‍ഹി വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജോധ്പൂര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വിമാനം തിരിച്ചിറക്കിയത്.

മിത്ര ബാനോ എന്ന 61കാരിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി. പിന്നാലെ ഇവരെ ജോധ്പൂരിലെ ഗോയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് ് സെന്ററിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ജോധ്പൂരില്‍ വിമാനം ഇറങ്ങുമ്പോള്‍ മകന്‍ മുസാഫര്‍ ഒപ്പമുണ്ടായിരുന്നു.  മിത്ര ബാനോ ജമ്മു കശ്മീരിലെ ഹസാരിബാഗ് നിവാസിയായിരുന്നു.
Aster_MIMS

Emergency Landing | യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ഇന്‍ഡിഗോ ജിദ്ദ-ഡെല്‍ഹി വിമാനം അടിയന്തരമായി തിരിച്ചിറക്കി

Keywords:  New Delhi, News, National, Flight, Passenger, IndiGo Jeddah-Delhi flight makes emergency landing in Jodhpur after passenger falls ill.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia