സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ ഹാക്കേഴ്‌സ് പാക്കിസ്ഥാനിട്ട് പണിതു; നൂറോളം വെബ്‌സൈറ്റുകള്‍ തകര്‍ത്തു

 


ന്യൂഡല്‍ഹി: (www.kvartha.com 15.08.2015) സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാക്കിസ്ഥാന്റെ നൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു. ബിസിനസ് വെബ്‌സൈറ്റുകളാണ് ഹെല്‍ ഷീല്‍ഡ് ഹാക്കേഴ്‌സ് എന്ന അജ്ഞാത സംഘം ഹാക്ക് ചെയ്തത്.

ഒരു ദിവസം നീണ്ടുനില്‍ക്കുന്ന വെബ്‌സൈറ്റ് ആക്രമണത്തിന് തയ്യാറായിരിക്കാനാന്‍ പാക് പൗരന്മാരോട് ആവശ്യപ്പെടുന്ന സന്ദേശമാണ് ഹാക്കര്‍മാര്‍ എല്ലാ വെബ്‌സൈറ്റിലും നല്‍കിയിരിക്കുന്നത്.

ഹാക്കര്‍മാരില്‍ ഒരാളായ ഇന്‍ ജക്ടര്‍ ഡെവിളിന്റെ അഭിപ്രായത്തില്‍ വെള്ളിയാഴ്ച, പാക് സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു. ഇതിന് പ്രതികാരമെന്ന നിലയിലാണ് ഇന്ത്യന്‍ ഹാക്കര്‍മാരുടെ നടപടി.

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ ഹാക്കേഴ്‌സ് പാക്കിസ്ഥാനിട്ട് പണിതു; നൂറോളം വെബ്‌സൈറ്റുകള്‍ തകര്‍ത്തു


SUMMARY:
A group of anonymous Indian hackers, called 'Hell Shield Hackers', claimed on Saturday to have taken down around 100 Pakistani business websites as a "tribute to Indian jawans" on the occasion of Independence Day.

Keywords: Indian Hackers, Hell Shield Hackers, Pakistan, Websites, Independence Day,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia