മുഹമ്മദ് അലി ജിന്നയുടെ പ്രസംഗങ്ങള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി

 


ADVERTISEMENT

ഇസ്ലാമാബാദ്: മുഹമ്മദ് അലി ജിന്നയുടെ അപൂര്‍വ്വ പ്രസംഗങ്ങള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. 1947 ജൂണ്‍ 3ന് ആള്‍ ഇന്ത്യ റേഡിയോ റെക്കോര്‍ഡ് ചെയ്ത പ്രസംഗമാണ് അതിലൊന്ന്. 1947 ആഗസ്റ്റ് 14ന് നടന്ന പ്രസംഗമാണ് രണ്ടാമത്തേത്. ഇതില്‍ പാക് ജനതയുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചാണ് ജിന്ന വിശദീകരിക്കുന്നത്.

മുഹമ്മദ് അലി ജിന്നയുടെ പ്രസംഗങ്ങള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിഇന്റര്‍നെറ്റ് വഴിയാണ് ഇവ കൈമാറിയത്. ശബ്ദരേഖ ലഭിച്ചതായി പാക്കിസ്ഥാന്‍ റേഡിയോയുടെ കറണ്ട് അഫേയേഴ്‌സ് വിഭാഗം മേധാവി ജാവേദ് ഖാന്‍ ജാദൂണ്‍ വ്യക്തമാക്കി. പ്രസംഗം കൈമാറിയ ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

SUMMARY: Islamabad: India has handed over to Pakistan recordings of two important speeches by the country's founder Muhammad Ali Jinnah, a step that was welcomed here with much joy.

Keywords: World news, Islamabad, India, Handed over, Pakistan, Recordings, Important, Speeches, Country's founder, Muhammad Ali Jinnah,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia