ഡല്‍ഹിയില്‍ ലാന്റിംഗിനിടെ റണ്‍ വേയില്‍ വിമാനത്തിന്റെ ചിറക് തകര്‍ന്നുവീണു
Jul 31, 2015, 12:30 IST
ന്യൂഡല്‍ഹി: (www.kvartha.com 31/07/2015) ലാന്റിംഗിനിടയില്‍ റണ്‍ വേയില്‍ കൂറ്റന്‍ കാര്‍ഗോ വിമാനത്തിന്റെ ചിറക് തകര്‍ന്നുവീണു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങി.
വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. ഓരോ രണ്ട് മിനിട്ടിലും ടേക്ക് ഓഫോ ലാന്റിംഗോ നടക്കുന്ന സമയമാണിത്. താഴെ വീണ ചിറക് അധികൃതര്‍ ഉടനെ നീക്കിയതിനാല്‍ നിരവധി അപകടങ്ങള്‍ ഒഴിവായി.
ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തെ പസിഫിക് എയര്‍ ലൈനിന്റെ ചിറകാണ് തകര്‍ന്നിവീണത്. 14 വര്‍ഷം പഴക്കമുള്ളതാണ് വിമാനം.
Summary: NEW DELHI: Just as a large cargo plane was about to land at the Delhi airport, the left flap of the Boeing 747-500 fell to the ground.
Keywords : New Delhi, Air Plane, National, In Rush Hour, Part of a Plane Wing Fell on Delhi Runway.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.