പേര് പശു സംരക്ഷണം; മുസ്ലീങ്ങളായ പശുകച്ചവടക്കാരെ നഗ്നരാക്കി മര്‍ദ്ദിച്ച് കൊല്ലാന്‍ ശ്രമം
Jun 3, 2016, 14:51 IST
ADVERTISEMENT
ചിറ്റോര്‍ഗഡ്: (www.kvartha.com 03.06.2016) ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ പശു കച്ചവടക്കാരനായ ഒരാളെ ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊല്ലാന്‍ ശ്രമിച്ചു.
SUMMARY: Chittorgarh, Rajasthan: Muslim transporters of “Cow” were nearly lynched in Rajasthan yesterday. Truck is said to be carrying 50 cows and was passing through Chhoti Sadri Pratapgarh district, Chittorgarh, Rajasthan on 31 May 2016. The mob of Hindu “activists” chased the truck and later set it on fire. The driver and his three helps were stripped and mercilessly beaten in the presence of police. A case of cruelty against animals have been lodged against the four transporters.
Keywords: Chittorgarh, Rajasthan, Muslim, Transporters, Cow, Lynched, Rajasthan, Yesterday, Truck, 50 cows, Chhoti Sadri Pratapgarh district, Chittorgarh, Rajasthan, 31 May 2016
എന്നാല്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് 4 പശു കച്ചവടക്കാരായ മുസ്ലീങ്ങളുടെ പേരിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മേയ് 31ന് 50 പശുക്കളുമായി പോവുകയായിരുന്ന ട്രക്ക് ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
തുടര്‍ന്നിവര്‍ ട്രക്കിന് തീയിട്ടു. ഡ്രൈവറേയും മൂന്ന് സഹായികളേയും നഗ്നരാക്കി മര്‍ദ്ദിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദ്ദനം.
SUMMARY: Chittorgarh, Rajasthan: Muslim transporters of “Cow” were nearly lynched in Rajasthan yesterday. Truck is said to be carrying 50 cows and was passing through Chhoti Sadri Pratapgarh district, Chittorgarh, Rajasthan on 31 May 2016. The mob of Hindu “activists” chased the truck and later set it on fire. The driver and his three helps were stripped and mercilessly beaten in the presence of police. A case of cruelty against animals have been lodged against the four transporters.
Keywords: Chittorgarh, Rajasthan, Muslim, Transporters, Cow, Lynched, Rajasthan, Yesterday, Truck, 50 cows, Chhoti Sadri Pratapgarh district, Chittorgarh, Rajasthan, 31 May 2016
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

