ന്യൂഡല്‍ഹി: (www.kvartha.com 07/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് ബിജെപി നേതാവ് കിരണ്‍ ബേദി. എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ നേരത്തേയായിരുന്നുവെന്നും അവര്‍ പറഞ്ഞു. വൈകിട്ട് 3 മുതല്‍ 6 വരെയുള്ള വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാണെന്നും അവര്‍ വാദമുന്നയിച്ചു.
ബിജെപി ജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ ഉത്തരവാദി ഞാനായിരിക്കും. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും ഭാരിച്ച ഉത്തരവാദിത്വം എന്നെ ഏല്പിച്ചതിനും ബിജെപിയോട് ഞാന്‍ നന്ദിയുള്ളവളായിരിക്കും ബേദി പറഞ്ഞു.
വോട്ടിംഗ് നിരക്കിലുണ്ടായ വര്‍ദ്ധനവില്‍ അവര്‍ ഡല്‍ഹി നിവാസികള്‍ക്ക് നന്ദി പറഞ്ഞു. വൈകിട്ട് 6 മണിക്കാണ് ഡല്‍ഹിയില്‍ പോളിംഗ് അവസാനിച്ചത്.
SUMMARY: BJP's chief ministerial candidate Kiran Bedi on Saturday said that the current surveys on Delhi elections are based on early voting hours, and that she is confident that surveys based on voter turnout from 3-6pm will be in favour of the Bhartiya Janata Party. Read: AAP looks set for majority in Delhi, says India Today-Cicero exit poll
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.