ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ ഗോപാല്‍ഗഡില്‍ സവാരി നടത്തിയത് മോഷ്ടിച്ച ബൈക്കിലാണെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനയോട് സൗമ്യമായ ഭാഷയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. മോഡി ഉപയോഗിക്കുന്ന ഭാഷയോട് പ്രതികരിക്കാന്‍ എനിക്ക് താല്പര്യമില്ല. സ്‌നേഹത്തിന്റെയും സഹനത്തിന്റേയും ഭാഷയാണ് എന്റെ ഭാഷ. അദ്ദേഹത്തിന് എന്ത് തോന്നുന്നോ അങ്ങനെ പറയട്ടെ രാഹുല്‍ പറഞ്ഞു.
വൈവാഹീക വിഷയം സംബന്ധിച്ച് മോഡിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ കൊഴുക്കുന്നതിനിടയിലാണ് രാഹുലിനെ പരിഹസിച്ച് മോഡി രംഗത്തെത്തിയത്. മുന്‍പ് നല്‍കിയ നാമ നിര്‍ദ്ദേശ പത്രികകളില്‍ നിന്ന് ഭാര്യയുടെ പേര് നീക്കം ചെയ്തതിനെ രാഹുല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. എതിരാളികളെ വ്യക്തിഹത്യ നടത്തരുതെന്ന രാഹുലിന്റെ കര്‍ശന നിബന്ധന നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ വിവാദങ്ങള്‍.
SUMMARY: New Delhi: Congress Vice President Rahul Gandhi on Saturday ridiculed BJP's prime ministerial pick and Gujarat Chief Minister Narendra Modi's allegations that he rode on a stolen motorcycle with a history-sheeter in Rajasthan's Gopalgarh.
Keywords: Elections 2014, Robert Vadra, Uma Bharti, Bharatiya Janata Party, Sonia Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.