ഫേസ്ബുക്കില്‍ ചിത്രം കണ്ട് ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു
Apr 22, 2014, 20:22 IST
ADVERTISEMENT
മീററ്റ്: ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ചിത്രം കണ്ട് ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മീററ്റില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാത്തതിനാല്‍ പോലീസാണ് ഫേസ്ബുക്കില്‍ മൃതദേഹത്തിന്റെ ചിത്രം അപ്ലോഡ് ചെയ്തത്.
വ്യാഴാഴ്ച രാത്രി ജിംഖാനയ്ക്ക് സമീപത്തുനിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റാണ് യുവതി മരിച്ചത്. ഫേസ്ബുക്കില്‍ ചിത്രം കണ്ടതോടെ ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നോയിഡയില്‍ നിന്ന് എത്തിയ യുവതി നേഹയുടേതാണ് മൃതദേഹം. ഭര്‍ത്താവ് വിപിനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
നോയിഡയില്‍ താമസിക്കുന്ന നേഹ മീററ്റില്‍ വന്നത് എന്തിനാണെന്നോ, കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Meerut: Uttar Pradesh In a shocking story a husband identified his wife's dead body after seeing her picture on Facebook.
Keywords: Face book, Dead Body, Husband, Identified, Wife, Murder, Shot dead,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.