ബിജെപിക്ക് വന്‍ മുന്നേറ്റം: മധ്യപ്രദേശിലും രാജസ്ഥാനിലും വിജയം ഉറപ്പിച്ചു

 


ADVERTISEMENT

ന്യൂദല്‍ഹി :നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ മധ്യപ്രദേശില്‍ ബിജെപി തുടക്കും മുതല്‍ മുന്നേറ്റം തുടരുന്നു. കോണ്‍ഗ്രസുമായി വന്‍ വ്യത്യാസത്തിലാണ് പാര്‍ട്ടിയുടെ മുന്നേറ്റം. മധ്യപ്രദേശില്‍ ബിജെപി ഭരണം നില നിര്ത്തുമെന്ന വ്യക്തമായ സൂചയാണ് ലഭിക്കുന്നത്.

ബിജെപിക്ക് വന്‍ മുന്നേറ്റം: മധ്യപ്രദേശിലും രാജസ്ഥാനിലും വിജയം ഉറപ്പിച്ചു
രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ വീഴ്ത്തി പ്രതിപക്ഷമായ ബിജെപി മുന്നേറ്റം നടത്തുകയാണ്. ഇവിടെയും എക്‌സിറ്റ് പോല സര്‍വേകള്‍ പ്രവചിച്ച നിലയിലാണ് ഫലങ്ങള്‍ പുറത്തുവരുന്നത്.

SUMMARY:  New Delhi/Bhopal:  The BJP was headed for a sweep in Madhya Pradesh, as counting took place for votes case in the state where the ruling party seems to have beat anti-incumbency after 10 years in power. 

Keywords: National, Assembly election, BJP, Congress, MP, Rajastan, 







Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia