പൂനെ ടെക്കിയുടെ കൊലപാതകം; ഹിന്ദു രാഷ്ട്ര സേന തലവന്‍ അറസ്റ്റില്‍
Jun 11, 2014, 12:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പൂനെ: (www.kvartha.com 11.06.2014) പൂനെ ടെക്കി മൊഹ്‌സിന്‍ ശെയ്ഖിന്റെ കൊലപാതകകേസില്‍ ഹിന്ദു രാഷ്ട്ര സേന തലവന്‍ ധനഞ്ജയ് ദേശായി അറസ്റ്റിലായി. ചൊവ്വാഴ്ചയാണ് ദേശായിക്കെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 28കാരനായ മൊഹ്‌സിന്‍ കൊല്ലപ്പെട്ടത്.
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ഛത്രപതി ശിവജിയുടേയും അന്തരിച്ച ശിവസേന തലവന്‍ ബാല്‍ താക്കറേയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ അതിവേഗം പ്രചരിച്ചു. ശിവസൈനീകര്‍ പോസ്റ്റിനെതിരെ രംഗത്തെത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലും ശിവസൈനീകര്‍ വാഹനങ്ങളും കടകളും ആക്രമിച്ചു. ഇതിനിടയിലാണ് രാത്രി പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ മൊഹ്‌സിനെതിരെ ആക്രമണമുണ്ടായത്.
മൊഹ്‌സിനെതിരെയുള്ള ആക്രമണം മുന്‍ കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. ആദ്യ വിക്കറ്റ് വീണുവെന്ന സന്ദേശമാണ് മൊഹ്‌സിന്റെ കൊലപാതകത്തിന് ശേഷം ഹിന്ദു രാഷ്ട്ര സേന പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ച ആദ്യ സന്ദേശം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Local police on Tuesday charged Dhananjay Desai, head of the rightwing group Hindu Rashtra Sena (HRS), with the murder of 28-year-old IT worker Mohsin Shaikh.
Keywords: Pune, Techi's murder, Mohsin Sheikh, Hindu Rashtra Sena, Dhananjay Desai, Arrest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.