കശ്മീര്‍: (www.kvartha.com 08/02/2015) ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് ചിന്തിക്കാന്‍ വക നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് പോളിംഗ് ദിനത്തില്‍ ആശംസകള്‍ അര്‍പ്പിക്കാനും ഒമര്‍ മറന്നില്ല.
ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന വോട്ടിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നിങ്ങളുടെ വോട്ടുകള്‍ ബുദ്ധിപൂര്‍വ്വം വിനിയോഗിക്കുക എന്നായിരുന്നു മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ ഒമര്‍ ആശംസിച്ചത്.
ജമ്മു കശ്മീരില്‍ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വിജയം ബിജെപിക്ക് കശ്മീരിനെക്കുറിച്ച് ചിന്തിക്കാന്‍ വക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിക്ക് ഇതേ അനുഭവമായിരിക്കും നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Former Jammu and Kashmir chief minister Omar Abdullah today voiced hope that the Aam Aadmi Party will give BJP "something to think about" in Delhi which is voting to elect its Assembly.
Keywords: Jammu Kashmir, Omar Abdullah, Rajya Sabha, Aam Aadmi Party, BJP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.