കശ്മീരിലെ സൂഫി മഖ്ബറയില്‍ വന്‍ അഗ്നിബാധ

 


ADVERTISEMENT

കശ്മീരിലെ സൂഫി മഖ്ബറയില്‍ വന്‍ അഗ്നിബാധ
ശ്രീനഗര്‍: കശ്മീരിലെ സൂഫി മഖ്ബറയില്‍ വന്‍ അഗ്നിബാധ. ചരിത്രമുറങ്ങുന്ന ദസ്ദേഗീര്‍ പള്ളിയിലാണ്‌ അഗ്നിബാധയുണ്ടായത്.

എന്നാല്‍ പള്ളിയില്‍ സൂക്ഷിച്ചിരുന്ന പതിനൊന്നാം നൂറ്റാണ്ടിലെ ശേഷിപ്പുകള്‍ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. 

ഇന്ന്‌ 6.30ഓടെയാണ്‌ തീ പടര്‍ന്നുപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്‌.

English Summery
Srinagar: Historical Peer Dastgeer Sahib shrine in summer capital Srinagar was gutted in a blaze in Srinagar on Monday morning although the authorities said all the relics of the 11th century saint were safe.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia