ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 15.06.2016) അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രമ്പിന്റെ പിറന്നാള്‍ ആഘോഷിച്ച് ഹിന്ദു സേന. ട്രമ്പിന്റെ എഴുപതാം പിറന്നാളായിരുന്നു 2016, ജൂണ്‍ 14ന്.
നേരത്തേ ട്രമ്പിന്റെ വിജയത്തിനായി പൂജ നടത്തിയും ഹിന്ദു സേന ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യരാശിയെ രക്ഷിക്കാനുള്ള ശക്തി ട്രമ്പിനുണ്ടെന്നാണ് സംഘടനയുടെ വാദം.
SUMMARY: Right-wing Hindu activists hold a celebration to mark the 70th birthday of US Republican presidential candidate Donald Trump in New Delhi on June 14, 2016. A far-right Hindu group has previously held prayers in the Indian capital to support the Republican presidential nominee, whose ideas and campaign promises they hail, and with supporters saying he had the potential to “save humanity”.
Keywords: Right-wing, Hindu activists, Hold, Celebration, 70th birthday, US Republican presidential candidate, Donald Trump, America, National, New Delhi, June 14, 2016.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.