സിഗരറ്റിന് മൂന്നര രൂപ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 20.06.2014) ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധനവിന് പിന്നാലെ സിഗരറ്റിനും വിലവര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സിഗരറ്റൊന്നിനാണ് മൂന്നര രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രിക്ക് ശുപാര്‍ശ നല്‍കി.

ട്രെയിന്‍ യാത്രാ നിരക്ക് യാത്രാ കൂലിയില്‍ 14.2 ശതമാനത്തിന്റെയും ചരക്ക് കൂലിയില്‍ 6.5 ശതമാനത്തിന്റെയും വര്‍ധനവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിഗരറ്റിന് കൂടി വിലവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. സിഗരറ്റിന്റെ ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് വില വര്‍ധിപ്പിക്കുന്നത്.

അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ ധനമന്ത്രാലയം അംഗീകരിക്കാനാണ് സാധ്യത. ജൂലൈ 11ന് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സിഗിരറ്റ് വില വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

സിഗരറ്റിന് മൂന്നര രൂപ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ


Keywords : New Delhi, Narendra Modi, Prime Minister, Price, Hike, National, Health Ministry writes to Finance Ministry, demands cigarette price hike.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script