പ്രതികാരം ചെയ്യാന്‍ ജോലി! പ്രണയം നിഷേധിച്ച പെണ്‍കുട്ടിയുടെ ഉത്തരക്കടലാസുകള്‍ കീറിയെറിഞ്ഞ യുവാവ് അറസ്റ്റില്‍
Jul 25, 2015, 22:40 IST
ന്യൂഡല്‍ഹി: (www.kvartha.com 25.07.2015) പ്രണയം നിഷേധിച്ച പെണ്‍കുട്ടികളോട് പ്രതികാരം ചെയ്യാന്‍ യുവാക്കള്‍ ഏതറ്റം വരേയും പോകുമെന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ അടുത്തിടെ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് വിജയനഗര ശ്രീ കൃഷ്ണ ദേവരായ യൂണിവേഴ്‌സിറ്റിയില്‍ നടന്നത്.
യൂണിവേഴ്‌സിറ്റിയില്‍ പാര്‍ട്ട് ടൈം ജോലി നേടിയാണ് പി മധുകുമാര്‍ (26 കാമുകിയോടുള്ള പ്രതികാരം തീര്‍ത്തത്. ബിരുദത്തിന് പഠിക്കുമ്പോഴാണ് മധുകുമാര്‍ സഹപാഠിയായ പെണ്‍കുട്ടിയോട് തന്റെ പ്രണയം വ്യക്തമാക്കിയത്. എന്നാല്‍ പെണ്‍കുട്ടി മധുകുമാറിന്റെ ആവശ്യം നിഷേധിച്ചു. തുടര്‍ന്നിയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തു.
ബിരുദ ഫലപ്രഖ്യാപനം വന്നപ്പോള്‍ മധുകുമാര്‍ പരാജയപ്പെടുകയും പെണ്‍കുട്ടി പാസാവുകയും ചെയ്തു. ഇതേ യൂണിവേഴ്‌സിറ്റിയില്‍ തന്നെ പെണ്‍കുട്ടി എം.എസ് സിക്ക് ചേര്‍ന്നു.
ഒരു വര്‍ഷം കഴിഞ്ഞ് ബിരുദം പാസായി മധുകുമാറും ഇതേ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സിക്ക് ചേര്‍ന്നു. ഇതിനിടെ യൂണിവേഴ്‌സിറ്റിയില്‍ പാര്‍ട്ട് ടൈം ജോലി നേടി. വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ ഇരിക്കുന്നിടം കണ്ടെത്തിയ മധുകുമാര്‍ പെണ്‍കുട്ടിയുടെ ഉത്തര കടലാസുകള്‍ തിരഞ്ഞുപിടിച്ച് കീറി കളയുകയായിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മധുകുമാര്‍ കുറ്റസമ്മതം നടത്തി. ഇയാളെ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
SUMMARY: To take revenge on an ex-classmate who rejected his proposal, an MSc student tore up four of her supplementary exam answer scripts at the evaluation centre of the Vijayanagara Sri Krishnadevaraya University recently.
Keywords: Love, Revenge, Vijayanagara Sri Krishnadevaraya University

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.