SWISS-TOWER 24/07/2023

കടല്‍ക്കൊല: ഹരേന്‍ പി റാവലിനെ മാറ്റി

 


ADVERTISEMENT

കടല്‍ക്കൊല: ഹരേന്‍ പി റാവലിനെ മാറ്റി
ന്യൂഡല്‍ഹി: മല്‍സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ മറീനുകള്‍ വെടിവച്ചുകൊന്ന കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി.റാവലിനെ മാറ്റി. പകരം അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി ഹാജരാകും. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ കേരളത്തിന്‌ അവകാശമില്ലെന്ന റാവലിന്റെ വാദം വന്‍ പ്രതിഷേധത്തിന്‌ വഴിവച്ചിരുന്നു.

English Summery
Haren P Ravel dropped as Aditional Solicitor from fishermen murder case. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia