മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് ടീച്ചറുടെ ശകാരം; പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ തൂങ്ങിമരിച്ചു
May 9, 2014, 11:06 IST
ഗുര്‍ഗാവൂണ്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ തൂങ്ങിമരിച്ചു. ഗുര്‍ഗാവൂണിലെ സെക്ടര്‍ 23ലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. പാത്രം കഴുകുന്ന ഭാഗത്തെ സീലിംഗില്‍ നിന്ന് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് വിദ്യാര്‍ത്ഥിനിയെ ടീച്ചര്‍ ശകാരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളെ സ്‌കൂളില്‍ വിളിച്ച് വരുത്തുമെന്നും അദ്ധ്യാപിക ഭീഷണിപ്പെടുത്തിയതായാണ് വിവരം. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമീക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Gurgaon: In a grim incident, a Class 12 student of a public school in Gurgaon was found dead in the institution's premises.
Keywords: Gurgaon, Suicide, Student, Hang, Mobile Phone, Scold,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.