ബിഗ് സല്യൂട്ട്! ബുള്ളറ്റ് പ്രൂഫ് കവചങ്ങളോ ഹെല്‍മെറ്റോ ഇല്ലാതെ പോലീസുകാര്‍ തീവ്രവാദികളോട് ഏറ്റുമുട്ടുന്ന വീഡിയോ പുറത്ത്
Jul 28, 2015, 13:39 IST
ഗുര്‍ദാസ്പൂര്‍: (www.kvartha.com 28/07/2015) പോലീസുകാര്‍ ബുള്ളറ്റ് പ്രൂഫ് കവചങ്ങളോ ഹെല്‍മറ്റുകളോ ഇല്ലാതെ തീവ്രവാദികളുമായി ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പോലീസുകാര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി നടത്തുന്ന ഏറ്റുമുട്ടല്‍ വീഡിയോ പുറത്തുവന്നതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.
പഞ്ചാബിലെ പ്രകാശ് സിംഗ് ബാദല്‍ സര്‍ക്കാര്‍ കട്ടുമുടിക്കുമ്പോഴും സാധാരണ പോലീസുകാരുടെ ജീവന് പുല്ലുവിലയാണെന്ന് ഫേസ്ബുക്കികള്‍ ആരോപിക്കുന്നു. മറ്റ് ചിലരാവട്ടെ വര്‍ഗീയ വിഷം ചീറ്റുന്ന മത നേതാക്കള്‍ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവനെ വിലവെയ്ക്കുന്നില്ലെന്നും ആരോപിച്ചു.
4 ലക്ഷത്തിലേറെ പേര്‍ കണ്ട വീഡിയോ കാണാം.
SUMMARY: Gurdaspur Cops Fought Terror Without Bullet-Proof Vests, Helmets
Keywords: Gurdaspur Encounter, Police men, Punjab, Video, Helmet, Bullet Proof,

ബിഗ് സല്യൂട്ട്! ബുള്ളറ്റ് പ്രൂഫ് കവചങ്ങളോ ഹെല്‍മെറ്റോ ഇല്ലാതെ പോലീസുകാര്‍ തീവ്രവാദികളോട് ഏറ്റുമുട്ടുന്ന വീഡിയോ പുറത്ത്Read: http://goo.gl/X5WeUd
Posted by Kvartha World News on Tuesday, July 28, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.