Died | കനത്ത മഴ: ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാതില്‍ കനത്ത മഴയെ തുടര്‍ന്ന് ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അഭിഷേക് (നാല്), ഗുന്‍ഗുന്‍ (രണ്ട്), മുസ്‌കാന്‍ (അഞ്ച്), ചിരിറാം (അഞ്ച്) എന്നിവരാണ് മരിച്ചത്. ചന്ദ്രപുരയിലെ ഗുജറാത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഫാക്ടറിയുടെ മതിലാണ് ഇടിഞ്ഞത്. 
Aster mims 04/11/2022

മധ്യപ്രദേശില്‍ നിന്നും തൊഴില്‍ തേടി ഇവിടെ എത്തിയ കുടുംബത്തിലുള്ളവരാണ് കുട്ടികളെന്ന് പൊലീസ് പറഞ്ഞു. ഫാക്ടറി മതിലിനോട് ചേര്‍ന്ന് കുടില്‍ കെട്ടിയാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്.  അപകടത്തില്‍ രണ്ട് യുവതികള്‍ക്ക് പരുക്കേറ്റു. ഇവരെ വഡോദരയിലെയും ഹലോല്‍ ടൗണിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

Died | കനത്ത മഴ: ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Keywords: News, National, Children, Wall collapses, Gujarat: Four children killed after factory wall collapses.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia