ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ മൊബൈല്‍; ചിലവ് 7,000 കോടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ മൊബൈല്‍; ചിലവ് 7,000 കോടി
ന്യൂഡല്‍ഹി: ദാരിദ്രരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് സൗജന്യ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പദ്ധതിക്കായി 7000 കോടി രൂപയാണ്‌ ചിലവ്.

'ഹര്‍ ഹാഥ് മേം ഫോണ്‍'(ഓരോ കൈകള്‍ക്കും ഒരു ഫോണ്‍) എന്നാണ്‌ പദ്ധതിയുടെ പേര്‌.. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗത്തില്‍ പദ്ധതി പ്രഖ്യാപിക്കാനാണ്‌ തീരുമാനം. ആറ് മില്യണ്‍ ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. 200 മിനിട്ട് സൗജന്യമായി പദ്ധതി ഫോണില്‍ സംസാരിക്കാന്‍ കഴിയും. 

2014ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ്‌ പദ്ധതി നടപ്പിലാക്കുന്നതെന്ന്‌ ബിജെപി ആരോപിച്ചു.

English Summery
New Delhi: The government is likely to spend Rs.7,000 crore to provide a mobile phone to every family below the poverty line.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia