മണി പോലീസിനെ ഭീഷണിപ്പെടുത്തിയതായി സര്‍ക്കാര്‍ സത്യവാങ്മൂലം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മണി പോലീസിനെ ഭീഷണിപ്പെടുത്തിയതായി സര്‍ക്കാര്‍ സത്യവാങ്മൂലം
ന്യൂഡല്‍ഹി: ഇടുക്കി മുന്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം മണി പോലീസിനെ ഭീഷണിപ്പെടുത്തിയതായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

സര്‍ക്കാരിനും ജനങ്ങള്‍ക്കുമെതിരെ കുറ്റം ചെയ്യാന്‍ മണി ജനങ്ങളെ പരസ്യമായി പ്രേരിപ്പിച്ചുവെന്നും സര്‍ക്കാര്‍. മണിക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയാണ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

വിവാദപ്രസംഗത്തെതുടര്‍ന്ന്‌ തയ്യാറാക്കിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

English Summery
Govt statement states that MM Many threatened police 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia