കടല്‍ക്കൊലക്കേസ് അന്വേഷണം പ്രതിസന്ധിയില്‍

 


ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ തുടരന്വേഷണം പ്രതിസന്ധിയില്‍. കേസില്‍ ഇറ്റലിയുടെ നിസഹകരണമാണ് കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ വഴിമുടക്കിയിരിക്കുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ ധരിപ്പിക്കും.

കടല്‍ക്കൊല കേസിലെ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്കയക്കണമെന്ന ആവശ്യം ഇറ്റലി തള്ളിയിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. അതേസമയം വീഡിയോ കോണ്‍ഫറന്‍സിങ് വഴിയോ ചോദ്യാവലി മെയില്‍ ചെയ്‌തോ നാവികരെ ചോദ്യം ചെയ്യാമെന്നാണ് ഇറ്റലി മുന്നോട്ട് വെക്കുന്ന നിര്‍ദേശം.

കടല്‍ക്കൊലക്കേസ് അന്വേഷണം പ്രതിസന്ധിയില്‍
എന്നാല്‍ ഇത് സ്വീകാര്യമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അവസാന പോംവഴിയെന്നോണം അന്വേഷണ സംഘം ഇറ്റലിയിലേക്ക് പോയി നാല് സാക്ഷികളെ ചോദ്യം ചെയ്യും.

Also Read: 
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Keywords : New Delhi, Italian marine, Case, Supreme Court of India, Central Government, National, Investigates, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia