Train Derailed | ചരക്ക് ട്രെയിന്‍ പാളം തെറ്റി; ഡെല്‍ഹി-ഹൗറ പാതയില്‍ റെയില്‍ ഗതാഗത തടസം
Oct 23, 2022, 17:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാണ്‍പൂര്‍: (www.kvartha.com) ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഡെല്‍ഹി-ഹൗറ പാതയില്‍ റെയില്‍ ഗതാഗത തടസം നേരിട്ടു. ഉത്തര്‍പ്രദേശിലെ ഫതേഹ്പൂരിന് സമീപം റംവാന്‍ സ്റ്റേഷനിലാണ് സംഭവം. ചരക്ക് ട്രെയിനിന്റെ ഏഴ് വാഗണുകള്‍ പരസ്പരം ഇടിച്ചു കയറുകയായിരുന്നു.

ഇതേതുടര്‍ന്ന് ഇരുവശങ്ങളിലെ ട്രാകുകളിലേക്ക് വാഗണുകള്‍ പതിച്ചതാണ് ഗതാഗതം തടസപ്പെടാന്‍ കാരണമായത്. പാളം തെറ്റിയ വാഗണുകള്‍ നീക്കി ഇന്ന് തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
Keywords: News, National, Train, Uttar Pradesh, Railway, Accident, Goods Train Derailed in UP, Delhi-Howrah Rail Route Disrupted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.