മണപ്പുറം ഫിനാന്‍സിന്റെ പൂനെ ബ്രാഞ്ചില്‍ 5 കോടിയുടെ സ്വര്‍ണ കവര്‍ച്ച
Apr 18, 2012, 23:45 IST
ADVERTISEMENT
പൂനെ: മണപ്പുറം ഫിനാന്‍സിന്റെ പൂനെ ബ്രാഞ്ചില്‍ 5 കോടിയുടെ സ്വര്‍ണ കവര്‍ച്ച. 18 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
English Summery
Gold robbery of 5 crores in Manappuram Pune branch
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

