കൂട്ടബലാല്‍സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

 


ഛത്തര്‍പൂര്‍: മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മദ്ധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം നടന്നത്.

വീട്ടില്‍ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയ 12കാരിയെ അക്രമികള്‍ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കോടാലിക്ക് അടിച്ച് ബോധരഹിതയാക്കി കിണറ്റിലെറിയുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഛത്തര്‍പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഖല്‍ക്ക് സിംഗ്, ഘനശ്യാം, ഫൂല്‍ സിംഗ് രജ്പുത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കൂട്ടബലാല്‍സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
SUMMARY: Chhatarpur, MP: Three persons gangraped a 12-year-old girl after dragging her away from home near Chhatarpur on Saturday, hit her with an axe and then threw her inside a well, her mother alleged. The girl is undergoing treatment in Chhatarpur hospital.

Keywords: National news, MP, Gangrape, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia