ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കി
Sep 12, 2012, 18:26 IST
പാറ്റ്ന: ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 20കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി. ചൊവ്വാഴ്ച രാത്രി നിഹോറയിലെ ഹോസ്റ്റലിലാണ് സംഭവം അരങ്ങേറിയത്. 18നും 21നും ഇടയിലുള്ള മൂന്ന് പേരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ യുവതി പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ മാസവും സമാനമായ സംഭവം പാറ്റ്നയിലുണ്ടായി. അന്ന് അഞ്ച് പേര്‍ ചേര്‍ന്നാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. പ്രതികള്‍ കൂട്ടമാനഭംഗത്തിന്റെ വീഡിയോ പകര്‍ത്തി സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് വന്‍ പ്രക്ഷോഭം നടന്നിരുന്നു. ഒടുവില്‍ പ്രതികളുടെ അറസ്റ്റോടെയാണ് സംഭവത്തിന്റെ തീവ്രത കെട്ടടങ്ങിയത്.
SUMMERY: Patna: A 20-year-old girl was allegedly gangraped in a boys' hostel in the Bihar capital, police said on Wednesday.
Keywords: National, Gang rape, Hostel, Patna, Bihar, Girl,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.