വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി ഗുണ്ടൂര്‍(ആന്ധ്രാപ്രദേശ്): കാമുകനും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് കാമുകനും സുഹൃത്തുക്കളുമടങ്ങുന്ന നാലംഗ സംഘം വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും സിഡിയില്‍ പകര്‍ത്തി പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥിനി പരാതി നല്‍കി.

കാമുകനും സുഹൃത്തും തന്നെ മുറിയില്‍ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. യുവതിയുടെ പരാതിയെതുടര്‍ന്ന് പോലീസ് നാലു യുവാക്കളേയും കസ്റ്റഡിയിലെടുത്തു.

SUMMARY: Guntur (Andhra Pradesh): A 19-year-old college student in Andhra Pradesh's Guntur district has alleged that she is being blackmailed by four college students, two of who raped her a few weeks ago and filmed the sexual attack on a cellphone.

Also Read:
അവശന്മാര്‍ക്ക് താങ്ങായി ഹസീന



Keywords: National news, Guntur, Andhra Pradesh, 19-year-old, College student, Andhra Pradesh, Guntur district, Alleged, Blackmailed, Four college students, Two, Raped, Filmed, Sexual attack, Cellphone.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia