ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ്: മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ ബിജെപി വിട്ടു. തന്റെ വിശ്വസ്തരായ കാശിറാം റാണ, സുരേഷ് മെഹ്ത്ത എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കേശുഭായ് പട്ടേല്‍ പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചത്. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കേശുഭായ് പട്ടേല്‍.
പുതിയ പാര്‍ട്ടിയില്‍ 'ഹിന്ദുത്വ' എന്ന ആശയം വളരെ വിശാലമായ രീതിയിലായിരിക്കും നടപ്പിലാക്കുകയെന്നും പാര്‍ട്ടി മുസ്ലീം വിഭാഗത്തിന്റെ ക്ഷേമത്തിനായും നിലകൊള്ളുമെന്നും പട്ടേല്‍ വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അധികാരഭ്രഷ്ടനാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന് 2001ലാണ് അധികാരം നഷ്ടമായത്.

English Summery
Ahmadabad: Dissident leader and former Gujarat chief minister Keshubhai Patel on Saturday quit the Bharatiya Janata Party.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.