ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ചന്ദനവേട്ട; നാലു ചൈനക്കാര്‍ അറസ്റ്റില്‍
Aug 18, 2012, 11:48 IST
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലുണ്ടായ ചന്ദനവേട്ടയില്‍ 202 കിലോ ഗ്രം ചന്ദനം പിടികൂടി. ചന്ദനം കടത്താന്‍ ശ്രമിച്ച നാലു ചൈനക്കാരേയും കസ്റ്റംസ് അധികൃതര്‍ പിടികൂടി.
പിടികൂടിയ ചന്ദനത്തിന് വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കും. കസ്റ്റംസ് അധികൃതര്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
English Summery
Bangalore: Four Chinese men were detained early on Friday at the international airport in Bangalore after 202 kgs of precious Red sandalwood was recovered from their baggage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.