ഡല്‍ഹി വിമാനത്താവളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദേശി അത്യാസന്ന നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡല്‍ഹി വിമാനത്താവളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദേശി അത്യാസന്ന നിലയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദേശിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജര്‍മ്മന്‍ സ്വദേശിയായ പീറ്റര്‍ ഹെല്‍മറ്റ് സീഡല്‍ എന്നയാളാണ്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മൂന്നാം ടെര്‍മിനലില്‍ നിന്നും താഴേക്ക് ചാടിയായിരുന്നു ആത്മഹത്യാശ്രമം. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ആണു സംഭവം. ഇയാളെ ഇപ്പോള്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പീറ്ററിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും അതിനാല്‍ ആത്മഹത്യാ ശ്രമത്തിന്റെ കാരണം അറിവായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ജൂലൈ 24ന് ടൂറിസ്റ്റ് വീസയില്‍ ഇന്ത്യയിലെത്തിയതാണ് പീറ്റര്‍

English Summery
Foreign tourist attempt to suicide in airport 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia