യഅ്ഖൂബ് മേമനെ തൂക്കിലേറ്റാന്‍ വിധിച്ച ജഡ്ജി ദീപക് മിശ്രയെ തട്ടിക്കളയുമെന്ന് കത്ത്
Aug 7, 2015, 13:12 IST
ന്യൂഡല്‍ഹി: (www.kvartha.com 07.08.2015) യഅ്ഖൂബ് മേമനെ തൂക്കിലേറ്റാന്‍ വിധിച്ച സുപ്രീം കോടതി ജഡ്ജി ദീപക് മിശ്രയ്ക്ക് ഭീഷണി കത്ത്. സുരക്ഷയുണ്ടെങ്കിലും നിങ്ങളെ തട്ടിക്കളയുമെന്നാണ് ഭീഷണി. 1993 മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ യഅ്ഖൂബ് മേമന്റെ വധശിക്ഷ തീര്‍പ്പിലാക്കിയ മൂന്ന് ജഡ്ജിമാരില്‍ ഒരാളായിരുന്നു ദീപക് മിശ്ര. അമിതാവ് റോയ്, പ്രഫുല്ല പന്ത് എന്നിവരാണ് മറ്റ് ജഡ്ജിമാര്‍.
ജൂലൈ മുപ്പതിനാണ് യഅ്ഖൂബ് മേമനെ തൂക്കിലേറ്റിയത്. ഇതേ തുടര്‍ന്ന് ജഡ്ജിമാര്‍ക്ക് മൂവര്‍ക്കും സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഭീഷണികത്ത് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു.
SUMMARY: A death threat has been made in writing to one of the three judges who refused to stop the hanging of 1993 blasts convict Yakub Memon. The Delhi Police has registered a case and are investigating an anonymous letter sent to Justice Dipak Misra.
Keywords: Yakub Memon, Nagpur Central Jail, Judges, Supreme Court of India,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.