പയ്യന്നൂരിലെ 'മോഡി'യുടെ ചിത്രം ഉപയോഗിച്ച് സാക്ഷാല്‍ മോഡിയെ അപമാനിച്ച കോമഡി വെബ്‌സൈറ്റിനെതിരെ കേസ്
Jul 14, 2017, 22:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 14.07.2017) പയ്യന്നൂരിലെ 'മോഡി'യുടെ ചിത്രം ഉപയോഗിച്ച് സാക്ഷാല്‍ മോഡിയെ അപമാനിച്ച കോമഡി വെബ്‌സൈറ്റിനെതിരെ കേസെടുത്തു. ഓള്‍ ഇന്ത്യ ബാക്‌ചോദി (എ ഐ ബി)നെതിരെയാണ് മുംബൈ സൈബര്‍ പോലീസ് കേസെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രൂപസാദൃശ്യമുള്ള പയ്യന്നൂര്‍ സ്വദേശി രാമചന്ദ്രന്‍ റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് പ്രധാനന്ത്രിയെ അവഹേളിച്ച് ട്വീറ്റ് ചെയ്തുവെന്നാണ് കേസ്. കഴിഞ്ഞദിവസമാണ് രാമചന്ദ്രന്‍ റെയില്‍വേ സ്‌റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ചിത്രത്തെ, സ്‌നാപ്ചാറ്റ് ഇമേജിലൂടെ മാറ്റം വരുത്തിയ മോഡിയുടെ ചിത്രവും ചേര്‍ത്ത് എ ഐ ബി ട്വീറ്റ് ചെയ്തത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എ ഐ ബി ഉടമ തന്‍മേ ഭട്ടിനെതിരെ ഐ ടി നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 500 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mumbai, Narendra Modi, Social Network, Case, Police, National, FIR Filed Against Comedy Group AIB For 'Insulting' PM Modi in Meme.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.