കോവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 02.05.2021) തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. 
Aster mims 04/11/2022

വിജയാഘോഷങ്ങളും റോഡ് ഷോകളും റാലികളും വിലക്കിയിട്ടുണ്ട്. ഞായറാഴ്ച വോടെണ്ണല്‍ നടത്തുന്ന കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, അസം, ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിയമം ലംഘിച്ചുള്ള കൂടിച്ചേരലുകള്‍ നടന്നാല്‍ അത്തരം ഓരോ സംഭവങ്ങളിലും എഫ്‌ഐആര്‍ തയ്യാറാക്കാനും നിര്‍ദേശമുണ്ട്.

കോവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Keywords:  New Delhi, News, National, Election, COVID-19, Election Commission, File FIR against those celebrating poll results amid Covid-19: Election Commission to states
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script