മുംബൈ: ശക്തമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയന്‍ ഹസാരെ ഇന്ന്‍ നിരാഹാരസമരം തുടങ്ങും. മുംബൈയിലെ എം.എം.ആര്‍.ഡി.എ മൈതാനത്താണ് നിരാഹാരസമരം നടത്തുന്നത്. മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന നിരാഹാരസമരം കേന്ദ്രത്തിന് തലവേദന സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇതിനിടെ ഹസാരേയ്ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്നാരോപിച്ച് സമരത്തെ നേരിടാന്‍ കേന്ദ്രം ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.