CBI Booked | വ്യാജ ആദായ നികുതി തിരിച്ചടവ് തുക: 13 മലയാളികള്‍ ഉള്‍പെടെ 31 പേര്‍ക്കെതിരെ സിബിഐ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വ്യാജ ആദായ നികുതി തിരിച്ചടവ് തുകയുമായി ബന്ധപ്പെട്ട് കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ 13 മലയാളികള്‍ക്കെതിരെയും 18 നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് സിബിഐ. കണ്ണൂര്‍ റേഞ്ച് ആദായ നികുതി ഓഫീസില്‍ നിന്നാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് റിപോര്‍ട്.

Aster mims 04/11/2022

കേരളത്തിലെ ഇന്‍കം ടാക്‌സ് ജോയിന്റ് കമീഷനര്‍ ടി എം സുഗന്തമാല നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ ഏഴിമല നാവിക അകാഡമിയിലടക്കമുള്ളവരാണ് നാവിക ഉദ്യോഗസ്ഥര്‍.കണ്ണൂര്‍ എ ആര്‍ കാംപിലെ ഉദ്യോഗസ്ഥരാണ് പൊലീസ് സേനയിലുള്ളവര്‍. 2016 മുതല്‍ വ്യാജരേഖകള്‍ നല്‍കി 44 ലക്ഷം തിരിച്ചടവ് തുക (Refund) വാങ്ങിയെന്നാണ് പരാതി. ഇതിന്റെ 10 ശതമാനം ഏജെന്റുമാര്‍ വാങ്ങുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

CBI Booked | വ്യാജ ആദായ നികുതി തിരിച്ചടവ് തുക: 13 മലയാളികള്‍ ഉള്‍പെടെ 31 പേര്‍ക്കെതിരെ സിബിഐ കേസ്

Keywords: News, New Delhi, National, Case, CBI, Complaint, Fake income tax refund: CBI case against 31 people including Malayalis.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia